MAIN

ഇറാന്‍-യുഎസ് പിരിമുറുക്കം: നല്ല സുഹൃത്ത് എന്ന രീതിയില്‍ ഇന്ത്യയുടെ സമാധാന നീക്കങ്ങളെ ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് ഇറാനിയന്‍ സ്ഥാനപതി

ഇന്ത്യ നടത്തുന്ന ഏതൊരു സമാധാന സംരംഭത്തെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് ഇറാന്‍ സൈനിക പ്രതിനിധി .ഇറാന്‍ മിലിട്ടറി കമാന്‍ഡര്‍ കാസെം സോളൈമാനിയുടെ കൊലപാതകത്തിനുശേഷം യുഎസുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനിടെയാണ് ...

നികുതി വെട്ടിപ്പ് കേസ്,’മതിയായ തെളിവുകള്‍ ഉണ്ട് കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല’: കാര്‍ത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും വിടുതല്‍ ഹര്‍ജി കോടതി തള്ളി

ചെന്നൈ: നികുതിവെട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. 1.35 കോടി രൂപയുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടതാണ് ഹര്‍ജി. ചെന്നൈ ...

ജമ്മുകശ്മീരിലേക്ക് നയതന്ത്ര പ്രതിനിധികളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ : സന്ദര്‍ശനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് സൂചന

കശ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള നയതന്ത്രസംഘം ശ്രീനഗറിലേക്ക്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ച് മാസത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അയക്കുന്ന ആദ്യസംഘമാണിത്. പൂര്‍ണ്ണമായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഒദ്യോഗിക ...

”കേരളവര്‍മ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതല്‍ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവര്‍ത്തകനടക്കം ദീപിക പദുകോണിന് പ്രമോഷന്‍ നല്‍കാന്‍ തുടങ്ങി”:ദീപിക പാദുകോണിന്റേ ലക്ഷ്യം സിനിമാ പ്രമോഷനെന്ന് സന്ദീപ് വാര്യര്‍

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. പുതിയ ചിത്രത്തിനായുള്ള പ്രമോഷനായാണ് താരം ജെഎന്‍യു സമരവേദിയില്‍ എത്തിയതെന്ന് സന്ദീപ് ...

ജമ്മു കശ്മീരില്‍ ‘ഇന്ത്യാ വിരുദ്ധ’ മുദ്രാവാക്യങ്ങളുള്ള കറന്‍സി നോട്ടുകള്‍:’ഇത് ദേശീയ താത്പര്യമുള്ള വിഷയം’,വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: വിഘടനവാദ മുദ്രാവാക്യങ്ങങ്ങളുള്ള 30 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്തുവെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കാന്‍ സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ ...

ജെഎന്‍യു ആക്രമം: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി ഡല്‍ഹി ക്രൈംബ്രാഞ്ച്

ഡല്‍ഹി :ജെഎന്‍യു അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുവെന്നും പോലീസ് ...

‘അത് എബിവിപി പ്രവര്‍ത്തക ശാംഭവി അല്ല’മുഖംമൂടി ധരിച്ചെത്തിയത് എബിവിപി പ്രവര്‍ത്തക എന്ന പ്രചരണം നുണ

ജെഎന്‍യു ക്യാമ്പസില്‍ ആക്രമണം അഴിച്ചുവിട്ട മുഖം മൂടിയിട്ട പെണ്‍കുട്ടി എബിവിപി പ്രവര്‍ത്തക ശാംഭവി ആണെന്ന ആരോപണം പൊളിയുന്നു. ശാംഭവി ധരിച്ചിരിക്കുന്ന വസ്ത്രവും, അക്രമണത്തിനായി എത്തിയ പെണ്‍കുട്ടി ധരിച്ച ...

ജെഎന്‍യുവില്‍ പുലര്‍ച്ചെ സംഘര്‍ഷം: പോലീസ് മാര്‍ച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍ ,വിദ്യാര്‍ത്ഥികളുടെ തടസ്സം നീക്കി ക്രമസമാധാന മാര്‍ച്ച് തുടര്‍ന്ന് പോലീസ്

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ പുലര്‍ച്ചെ വീണ്ടും സംഘര്‍ഷം . സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ആര്‍.എസ്. കൃഷ്ണയയുടെ നേതൃത്വത്തിലുള്ള പോലീസ് മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ...

‘അമേരിക്കയുമായുള്ള പ്രശ്നങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ല’; ഇറാൻ

ഡൽഹി: അമേരിക്കയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരിക്കലും ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇറാൻ. ഇറാനിയൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനി അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ ...

മഴയിൽ കുതിർന്ന് ഗുവാഹത്തി; ഒന്നാം ട്വെന്റി20 ഉപേക്ഷിച്ചു

ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ട്വെന്റി20 പരമ്പരയിലെ ഒന്നാം മത്സരം മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വന്ദേമാതരം ആലപിച്ചു കൊണ്ട് സ്റ്റേഡിയത്തിൽ ...

ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; കൊച്ചിയിൽ ഹൈദരാബാദിനെ തകർത്തത് 5-1ന്

കൊച്ചി; ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര മടങ്ങിവരവ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ...

‘ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ല. മറ്റേതെങ്കിലും മതം അമ്പത് ശതമാനം കടന്നാൽ ഇന്ത്യ മതരാഷ്ട്രമാകും‘; അബ്ദുള്ളക്കുട്ടി

ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്നാൽ മറ്റേതെങ്കിലും മതം അമ്പത് ശതമാനം കടന്നാൽ ഇന്ത്യ ...

കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ജിഹാദി ആക്രമണം; വിമാനങ്ങളും ആയുധങ്ങളും തകർത്തു

വാഷിംഗ്ടൺ: കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ജിഹാദി ആക്രമണം. ഭീകര സംഘടനയായ അൽ ഷബാബാണ് ആക്രമണം നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആയുധങ്ങളും വിമാനങ്ങളും ...

മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടു പോയ ആസിഫക്കും കുടുംബത്തിനും രക്ഷകരായി സി ആർ പി എഫ്; ദൗത്യസംഘം കാൽനടയായി പിന്നിട്ടത് 12 കിലോമീറ്റർ

റംബാൻ: ജമ്മു കശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ മൂലം മണിക്കൂറുകളായി ഒറ്റപ്പെട്ടു പോയ ആസിഫക്കും കുടുംബത്തിനും രക്ഷകരായി സി ആർ പി എഫ് ദൗത്യസംഘം. ദേശീയ പാത 44ൽ ...

ഗുവാഹത്തിയിൽ മഴ; ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, ടീമിൽ സഞ്ജുവില്ല

ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ 20ട്വെന്റി മത്സരം മഴ മൂലം വൈകുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സര ...

സെന്‍കുമാറിന്റെ പരാതി, അന്വേഷിക്കുന്നത് ജേക്കബ് തോമസ്, ഉത്തരവിട്ടത് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മുന്‍ വിജിലന്‍സ് കമ്മിഷണറും ...

എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു: ജനുവരി 9 മുതല്‍ സര്‍വീസ് ആരംഭിക്കും

എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, ഏ.പി.ജെ.അബ്ദുള്‍ കലാം സ്മാരകം എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ട്രെയിനിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത് ...

പതിവു തെറ്റിച്ചില്ല ഹിന്ദു ആചാര്യന്‍മാര്‍ക്ക് ഇത്തവണയും ക്ഷണമില്ല: മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി, ഉദ്ഘാടനം നിര്‍വ്വഹിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

പെരുന്ന :മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി. രാവിലെ ഏഴരയ്ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ചന നടത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിന് എന്‍എസ്എസ് വലിയ പങ്ക് ...

പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍:  കിസാന്‍ പദ്ധതിയുടെ മൂന്നാംഗഡു വിതരണം ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള നൂതന കപ്പലുകളുടെ താക്കോല്‍ ദാനവും ഇന്ന്

പ്രധാനമന്ത്രി-കിസന്റെ (പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി) മൂന്നാം ഗഡുവിന്‍രെ വിതരണത്തിന് ഇന്ന് ഒദ്യോഗിക തുടക്കമാകും. കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒദ്യോഗിക വിതരണം നിര്‍വ്വഹിക്കും. 2019 ഡിസംബര്‍ ...

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യം വിറ്റയിച്ചത്. ക്രിസ്തുമസ് തലേന്നും സംസ്ഥാനത്ത് ...

Page 2573 of 2574 1 2,572 2,573 2,574

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist