കരയില്ലെന്നത് മുകുന്ദിന് കൊടുത്ത വാക്ക് ; ഇവിടെയുണ്ട് അമരനിലെ ഇന്ദു ; കരുത്തിൻ്റെ പ്രതിരൂപമായി
മുകുന്ദ് ആരായിരുന്നു എന്നാണ് രാജ്യം കാണേണ്ടത്..എന്റെ കണ്ണീരല്ല..2015 ജനുവരി 26 ൽ കർത്തവ്യപഥിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് ഭർത്താവിന് മരണാനന്തരബഹുമതിയായി അശോകചക്ര അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോൾ ഇന്ദു ...