ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!
ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. നിലവിലെ സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും ...








