ഹൃദയാരോഗ്യം മുതൽ യുവത്വം വരെ ഈ ചെറുവിത്തിൽ; എന്താണ് ബജറ്റിൽ പ്രഖ്യാപിച്ച മഖാന ബോർഡ്?
ന്യൂഡൽഹി: ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ബിഹാറിന് വേണ്ടി മഖാന ബോർഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതരാമൻ. ഇതോടെ എന്താണ് മഖാന എന്ന് അന്വേഷിക്കുകയാണ് പലരും. രുചികരവും ...