മലപ്പുറത്ത് ചില മേഖലയിലെ മുഴക്കവും പ്രകമ്പനവും, ഭൂചലനമല്ല : നടന്നത് സ്‌ഫോടനമെന്ന് സൂചന: ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് മേഖലയിലുണ്ടായ വന്‍ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്തോടെ ...