1921 ഹിന്ദു വംശഹത്യ ; മലപ്പുറത്തെ മഹാകുംഭമേള തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുമ്പോൾ വീണ്ടും ശ്രദ്ധനേടി കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ജീവിതം
മലപ്പുറം തിരുനാവായയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേള തടസ്സപ്പെടുത്താൻ ചില ശക്തികൾ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത് കേരളത്തിലെ സാംസ്കാരിക നായികമാരിൽ ഒരാളായ കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ...








