ആദ്യ ക്ളൈമാക്സ് കാണിച്ചപ്പോൾ കൂവിയോടിച്ച് ജനം, ശേഷം നമ്മൾ കാണുന്ന രീതിയിലാക്കി; ലോലിപോപ്പ് സിനിമക്ക് സംഭവിച്ചത്
ഷാഫി സംവിധാനം ചെയ്ത് ബെന്നി പി. നായരമ്പലം തിരക്കഥയെഴുതിയ 'ലോലിപ്പോപ്പ്' (2008) സൗഹൃദത്തിനും പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നൽകിയ ഒരു കളർഫുൾ എന്റർടെയ്‌നറാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ...








