പാരീസ് ഭീകരാക്രമണം; അന്വേഷണത്തിന് മലയാളിയുടെ നേതൃത്വത്തില്‍ എന്‍ഐഎ സംഘം ഫ്രാന്‍സിലെത്തി
ഡല്‍ഹി: പാരീസ് ഭീകരാക്രമണ അന്വേഷണവുമായി സഹകരിക്കാന്‍ ചതീരുമാനിച്ചതിന്റെ ഭാഗമായി മലയാളിയുടെ നേതൃത്വത്തില്‍ എന്‍ഐഎ സംഘം ഫ്രാന്‍സിലെത്തി. ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്ത ...