വെടിയേറ്റ പെൺകുട്ടിയുടെ വ്യാജ ചിത്രം പങ്കുവെച്ച് ഇന്ത്യ വിരുദ്ധ പോസ്റ്റുമായി മലയാളി നടി ആമിന നിജാം
ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റുമായി പുതുമുഖ മലയാളി നടി ആമിന നിജാം. വെടിയേറ്റ് കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ ചിത്രമാണ് ആമിന ...









