ശരീരത്തിൽ വെടിയേറ്റ പാടുകൾ; സമീപത്ത് തോക്കും; അമേരിക്കയിലെ മലയാളി കുടുബത്തിന്റെ മരണത്തിൽ ദുരൂഹതയെന്ന് പോലീസ്; അന്വേഷണം ആരംഭിച്ചു
കൊല്ലം: കാലിഫോർണിയയിൽ വീടിനുള്ളിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. രണ്ടു പേർ വെടിയേറ്റാണ് മരിച്ചതെന്ന് പോലീസിന്റെ പ്രഥമിക അന്വേഷണത്തിൽ ...