നോവായി ആന്‍ ബ്രൈറ്റ് ജോസ് ; വർഷങ്ങളോളം അർബുദത്തോട് പടപൊരുതിയ ബ്രിട്ടീഷ് മലയാളി യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി
ലണ്ടൻ : ബ്രിട്ടീഷ് മലയാളി സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് വർഷങ്ങളോളം അർബുദത്തോട് പടപൊരുതിയ മലയാളി യുവതി മരണപ്പെട്ടു. 39 വയസ്സുകാരിയായ ആന്‍ ബ്രൈറ്റ് ജോസ് ആണ് അബര്‍ഡീനില്‍ ...








