പ്രയദർശൻ ചിത്രത്തിൽ പോലീസുകാരനായി ഷെയ്ൻ നിഗം; കൊറോണ പേപ്പേഴ്‌സ് ട്രെയ്‌ലർ പുറത്ത്
കൊച്ചി :യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ ...