കേന്ദ്ര ജീവനക്കാര്‍ക്ക് 30% വരെ ശമ്പള വര്‍ധനവിന് ശുപാര്‍ശ
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിന് ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 30% വരെയോ അതിലധികമോ ആയിരിക്കും വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്യുന്നത്. അതേ സമയം ...