Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

റിയാസി ഭീകരാക്രമണം ; രജൗരിയിലെ വിവിധ മേഖലകളിൽ എൻഐഎ റെയ്ഡ്

by Brave India Desk
Jun 30, 2024, 06:14 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ : റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ രജൗരിയിലെ വിവിധ മേഖലകളിൽ എൻഐഎ റെയ്ഡ് നടത്തി. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിട്ടുള്ളത്. ജൂൺ 9ന് ആയിരുന്നു റിയാസി ജില്ലയിലെ പൂനി പ്രദേശത്ത് തീർത്ഥാടകരുമായി പോവുകയായിരുന്നു ബസ്സിന് നേരെ ഭീകരർ വെടിയുതിർക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നത്.

ജൂൺ 15നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രവാദ വിരുദ്ധ ഫെഡറൽ അന്വേഷണ ഏജൻസിയായ എൻഐഎ റിയാസി ഭീകരാക്രമണ കേസിന്റെ അന്വേഷണം ഏറ്റെടുത്തിരുന്നത്. രജൗരിയിൽ നടത്തിയ പരിശോധനയുടെ ഭാഗമായി തീവ്രവാദികളും പ്രാദേശിക സഹായം നൽകുന്നവരും തമ്മിലുള്ള ബന്ധം കാണിക്കുന്ന വിവിധ വസ്തുക്കൾ പിടിച്ചെടുത്തതായി മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ അറിയിച്ചു.

Stories you may like

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

ജൂൺ 9ന് നടന്ന റിയാസി ഭീകരാക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവറും ഒരു കുട്ടിയും ഉൾപ്പെടെ 9 പേരായിരുന്നു മരിച്ചിരുന്നത്. ശിവ്ഖോറിയിൽ നിന്ന് കത്രയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 19ന് അറസ്റ്റിലായ ഹകം ഖാൻ എന്ന പ്രതി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ രജൗരിയിൽ പരിശോധന നടത്തിയത്.

Tags: Reasi terror attackNIA
Share21
Tweet
Send
Share

Latest stories from this section

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Latest News

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology