Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

അമ്മയിൽ ഇടവേള ബാബുവിന്റെ പിൻഗാമി സിദ്ദിഖ് ; ജനറൽ സെക്രട്ടറി വോട്ടെടുപ്പിൽ സിദ്ദിഖിന് വൻ വിജയം

by Brave India Desk
Jun 30, 2024, 05:11 pm IST
in Cinema, News, Entertainment
Share on FacebookTweetWhatsAppTelegram

എറണാകുളം : താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിന് വൻവിജയം. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത് . രാജിവെച്ച ഇടവേള ബാബുവിന്റെ പിൻഗാമി ആയിട്ടാണ് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

മൂന്നുവർഷത്തിൽ ഒരിക്കൽ നടക്കുന്ന അമ്മയുടെ വാർഷിക പൊതുയോഗം ആണ് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നത്. നേതൃസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടൻ ജഗദീഷും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Stories you may like

“ഈ വലിയ സേവനക്കടലിൽ  ഈ സഹായം ഒരു ചെറിയ തുള്ളി മാത്രം; വാരാഹി ഗോശാലയ്ക്ക് 22 ലക്ഷത്തിൻറെ കൈതാങ്ങുമായി സോനു സൂദ്

മസൂദ് അസ്ഹറിന്റെ ‘ഓഡിയോ ബോംബ്’; ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ചാവേറുകളെ അയക്കുമെന്ന് ഭീഷണി

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നിരുന്നത്. സിദ്ദിഖിനെതിരായി മത്സരിച്ചിരുന്നത് കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരായിരുന്നു. എന്നാൽ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ തന്നെ സിദ്ദിഖ് തിരഞ്ഞെടുക്കപെടുകയായിരുന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടി മഞ്ജുപിള്ള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Tags: general secrateryammasiddique
Share1TweetSendShare

Latest stories from this section

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

അഭിലാഷങ്ങളിൽ നിന്ന് ആക്ഷനിലേക്ക്; ഇന്ത്യയെ ആഗോള ശക്തിയാക്കിയ മോദി യുഗത്തെ പുകഴ്ത്തി മുകേഷ് അംബാനി

സോമനാഥിലെ ശത്രുക്കൾ ഇന്നും നമുക്കിടയിൽ; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി!”

Discussion about this post

Latest News

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

“ഈ വലിയ സേവനക്കടലിൽ  ഈ സഹായം ഒരു ചെറിയ തുള്ളി മാത്രം; വാരാഹി ഗോശാലയ്ക്ക് 22 ലക്ഷത്തിൻറെ കൈതാങ്ങുമായി സോനു സൂദ്

“ഈ വലിയ സേവനക്കടലിൽ  ഈ സഹായം ഒരു ചെറിയ തുള്ളി മാത്രം; വാരാഹി ഗോശാലയ്ക്ക് 22 ലക്ഷത്തിൻറെ കൈതാങ്ങുമായി സോനു സൂദ്

650 സിക്‌സറുമായി രോഹിത്തും 28000 റൺസുമായി വിരാടും; കിവികളെ വേട്ടയാടി ടീം ഇന്ത്യ

അഞ്ച് ഇന്നിംഗ്‌സ്, 469 റൺസ്, ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലി എന്ന ‘റൺ മെഷീൻ’ താണ്ഡവം തുടരുന്നു

അഞ്ച് ഇന്നിംഗ്‌സ്, 469 റൺസ്, ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്‌ലി എന്ന ‘റൺ മെഷീൻ’ താണ്ഡവം തുടരുന്നു

മസൂദ് അസ്ഹറിന്റെ ‘ഓഡിയോ ബോംബ്’; ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ചാവേറുകളെ അയക്കുമെന്ന് ഭീഷണി

മസൂദ് അസ്ഹറിന്റെ ‘ഓഡിയോ ബോംബ്’; ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ചാവേറുകളെ അയക്കുമെന്ന് ഭീഷണി

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി ഉണ്ടാകും, ശബരിമലയിലെ സ്വത്ത് കാക്കാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല: അമിത് ഷാ

ആകാശത്തിന് അതിരുകളില്ല, രോഹിത്തിന് റെക്കോഡുകളും; 650 സിക്‌സറുകളുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ

ആകാശത്തിന് അതിരുകളില്ല, രോഹിത്തിന് റെക്കോഡുകളും; 650 സിക്‌സറുകളുമായി ലോക ക്രിക്കറ്റിന്റെ നെറുകയിൽ

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

ക്ഷേത്രപുനർനിർമ്മാണത്തെ എതിർത്തവർ ഇന്നും സജീവമാണ്; സോമനാഥ സ്വാഭിമാന പർവിൽ മോദിയുടെ താക്കീത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology