തോക്കിൻ കുഴലിലൂടെയല്ല ഭരണം നടക്കേണ്ടത്, ഇന്ത്യയുടെ നയതന്ത്രം പ്രശംസനീയം, ഞാൻ മാപ്പ് ചോദിക്കുന്നു; മാലിദ്വീപിനെതിരെ വീണ്ടും മുൻ പ്രസിഡന്റ് രംഗത്ത്
മാലെ; മാലിദ്വീപിലെ നിലവിലെ ഭരണാധികാരികളുടെ അഹങ്കാരത്തിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് മാലിദ്വീപ് മുൻ പ്രസിഡന്റ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ് മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമാപണവും നടത്തി. ...








