‘സിപിഎമ്മിൽ പുരുഷ മേധാവിത്വം‘: പാർട്ടിയെ വിമർശിച്ച് പി കെ ശ്രീമതി
തിരുവനന്തപുരം: സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പുരുഷ മേധാവിത്വമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. ഭരണകാര്യങ്ങളിൽ മാത്രമല്ല, നിയമസഭ, പാർലമെന്റ് ...