അച്ഛൻ മദ്യരാജാവ്…മകനോ കുടിനിർത്താൻ പഠിച്ചപണി പതിനെട്ടും പയറ്റിയ വിദ്വാൻ; സിദ്ധാർത്ഥ് മല്യയെ ഓർമ്മയുണ്ടോ?
ആധുനിക വൈദ്യശാസ്ത്രം അസുഖമായി കണക്കാക്കാത്ത എന്നാൽ ശരീരത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന ഒന്നാണ് മദ്യപാനം. മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോൾ ...








