റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം
സെൻട്രൽ റെയിൽവേയിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ ബോർഡ് എല്ലാ സോണൽ കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി. വാട്സാപ്പ് ...








