മമ്മൂട്ടി കമ്പനി ഒരുക്കുന്ന ബിഗ് ബജറ്റ് ത്രില്ലർ; ആവേശത്തിലാഴ്ത്തി കണ്ണൂർ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം ''കണ്ണൂർ സ്‌ക്വാഡ്'' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ...