ഓൺലൈൻ മദ്യവിൽപ്പനയിലെ തട്ടിപ്പ് : മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവിനു നഷ്ടമായത് 24,000 രൂപ
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു ഓൺലൈൻ തട്ടിപ്പിന് ഇരയായി.മദ്യം വീട്ടിലെത്തിക്കാമെന്ന വ്യാജേന 24 ,000 രൂപയാണ് സഞ്ജയ് ബാരുവിന്റെ ...








