പെരുവിരലിന്റെ വലിപ്പമുള്ള ആയുധം, ഭീമന്മാരായ മാമത്തുകളെ കൊല്ലാന്‍ ഉപയോഗിച്ച ടെക്‌നിക് ഇങ്ങനെ
ഇന്നുള്ളത് പോലെ ആയുധങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് വെറും കല്ല് ചെത്തി മിനുക്കിയുണ്ടാക്കിയ കുന്തങ്ങള്‍ കൊണ്ട് മാത്രം ആനയേക്കാള്‍ ഭീമാകാരന്മാരായ മാമത്തുകളെ പൂര്‍വ്വികര്‍ വേട്ടയാടി കൊന്നത് എങ്ങനെയാണ്. ഇത് ...








