ബിജെപി സാന്നിധ്യത്തിൽ ദീദി അസ്വസ്ഥ; ‘ വേഗം സുഖം പ്രാപിക്കൂ’ എന്നു മമതയെ ട്രോളി കേന്ദ്രമന്ത്രി ബാബുൽ
‘ജയ് ശ്രീറാം’ വിളികളുമായെത്തിയ ബിജെപി പ്രവർത്തകർക്കു നേരെ രോഷാകുലയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ മമത അസ്വസ്ഥയാണെന്നു ...