ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച നിക്ഷേപകന് താൽക്കാലിക ആശ്വാസം ; 28 ലക്ഷം രൂപ മടക്കി നൽകി കരുവന്നൂർ ബാങ്ക്
തൃശൂർ : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച 88 ലക്ഷത്തോളം രൂപ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ പ്രതിസന്ധിയിലായി ഹൈക്കോടതിയോട് ദയാവധത്തിന് അപേക്ഷിച്ച നിക്ഷേപകന് താൽക്കാലിക ആശ്വാസം. മാപ്രാണം ...