Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മൊജ്തബ ഖമനെയിക്ക് സാധ്യത ; ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

by Brave India Desk
Mar 1, 2026, 11:00 am IST
in News, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇറാൻ ആരംഭിച്ചു. രാജ്യത്തെ പ്രധാന പുരോഹിതർ ഉൾപ്പെടുന്ന ഒരു വൈദിക സമിതി ആണ് ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്.

വിദഗ്ദ്ധരുടെ അസംബ്ലി എന്ന് വിളിക്കുന്ന ഒരു 88 അംഗ പാനലാണ് ഇത്. ഇറാന്റെ ഭരണഘടനാ നിരീക്ഷക സംഘടനയായ ഗാർഡിയൻ കൗൺസിൽ അംഗീകരിക്കുന്ന ഷിയാ പുരോഹിതന്മാരാണ് പാനലിൽ പൂർണ്ണമായും ഉൾപ്പെടുന്നത്. ഈ പാനലിന് പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആളെ നീക്കം ചെയ്യാനും കഴിയുന്നതാണ്. എങ്കിലും രാജ്യത്തിന്റെ ചരിത്രത്തിൽ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

Stories you may like

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

ഇറാനിലെ നിയമങ്ങൾ അനുസരിച്ച് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമുണ്ടായാൽ ഒരു താൽക്കാലിക നേതൃത്വ കൗൺസിലിന് ചുമതലകൾ ഏറ്റെടുക്കാം. ഈ കൗൺസിലിൽ നിലവിലെ പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, എക്സ്പെഡിയൻസി കൗൺസിൽ തിരഞ്ഞെടുക്കുന്ന ഗാർഡിയൻ കൗൺസിൽ അംഗം എന്നിവർ ഉൾപ്പെടുന്നു. നിലവിൽ ഇറാനിൽ നിന്നും പുറത്തു വരുന്ന സൂചനകൾ അനുസരിച്ച്, അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മകൻ മോജ്തബ ഖമനെയിക്കാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ഏറെ അടുത്ത ബന്ധമുള്ള ഒരു പുരോഹിതൻ കൂടിയാണ് അദ്ദേഹം.

Tags: iranAyatollah Ali KhameneiKhamenei deathMojtaba Khamenei
Share
Tweet
SendShare

Latest stories from this section

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു, റിന്യൂവബിൾ എനർജിയെന്ന് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ’;  മുഖ്യമന്ത്രി വി.ഡി. സതീശൻ

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

Latest News

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

മദ്രസ വിദ്യാഭ്യാസത്തിനുള്ള പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ ; എൻസിഇആർടി സിലബസ് തന്നെ പഠിപ്പിക്കണം ; നിയമം പാലിക്കാത്തവ പൂട്ടും

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു, റിന്യൂവബിൾ എനർജിയെന്ന് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ’;  മുഖ്യമന്ത്രി വി.ഡി. സതീശൻ

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

‘മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു!’; സോഷ്യൽ മീഡിയയെ ചിരിപ്പിച്ച എഐ വീഡിയോയിൽ മുഖ്യമന്ത്രി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology