മാങ്കുളത്ത് വഴിയരികില്‍ മധ്യവയസ്കന് മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്
ഇടുക്കി: മാങ്കുളത്ത് വഴിയരികില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നാറിനടുത്ത് മാങ്കുളം കുവൈറ്റ് സിറ്റി ശേവല്‍കുടിയിലാണ് മധ്യവയസ്ക്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...