കൂടിന്റെ വാതിലടയ്‌ക്കാന്‍ മറന്നു; കൂട് വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനെ കടുവ കൊലപ്പെടുത്തി
ഇറ്റാനഗര്‍: മൃഗശാലയില്‍ കൂട് വൃത്തിയാക്കാന്‍ ഉളളില്‍ കയറിയ ജീവനക്കാരനെ കടുവ കൊലപ്പെടുത്തി. ആസാമിലെ ഇറ്റാനഗറിലെ ബയോളജിക്കല്‍ പാര്‍ക്കിലാണ് ഈ ദുരന്തമുണ്ടായത്. മൃഗശാലയിലെ ജീവനക്കാരന്‍ ലക്ഷ്‌മിപൂര്‍ സ്വദേശിയായ പൗലാഷ് ...