കാമുകിയുടെ മുന്നില്‍ ആളാകാന്‍ ക്യാമറയുമായി സിംഹത്തിനടുത്തേക്ക്, മൃഗശാല സൂക്ഷിപ്പുകാരനെ കാത്തിരുന്നത് ഭീകര മരണം
കാമുകിയുടെ മുന്നില്‍ ആളുകളിക്കാനായി ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. റിപ്പോര്‍ട്ടുകളനുസരിച്ച് , ആക്രമണത്തിന് ഇരയായ വ്യക്തി ഉസ്‌ബെക്കിസ്ഥാനിലെ ഒരു സ്വകാര്യ ...