നേപ്പാളിന്റെ കണ്ണീര്‍ തുടക്കുമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: നേപ്പാളിന്റെ കണ്ണുനീര്‍ തുടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശവാണിയുടെ 'മന്‍ കി ബാത്ത്' എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ...