മദ്ധ്യപ്രദേശിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ
മദ്ധ്യപ്രദേശിലെ ബെതുൽ ജില്ലയിൽ പശുവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തെത്തുടർന്ന് സംഘർഷം. ദാംജിപുര മേഖലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദേശവാസിയായ അബുഖാൻ പശുവിനെ ...








