ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ
നടൻ ഉണ്ണിമുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദനെതിരെ നൽകിയ പരാതിയിൽ മാധ്യമങ്ങൾ ഉണ്ണിക്കൊപ്പം നിൽക്കുകയാണെന്ന് വിപിൻ ...