ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ?; രഹസ്യമായി വിവരം കൈമാറാം; ടോൾ ഫ്രീ നമ്പർ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡൽഹി: യുവതലമുറയ്ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിന് തടയിടാൻ കേന്ദ്രസർക്കാർ. മറ്റുള്ളവരുടെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള രഹസ്യവിവരം അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. ഇനി മുതൽ ലഹരിമരുന്നുമായി ...








