അടിപൊളി മാങ്ങയിട്ട ചിക്കൻ കറി…എളുപ്പത്തിൽ തയ്യാറാക്കിയാലോ?
കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളിൽ ഓരോന്നിനും സ്വന്തമായൊരു രുചിയുണ്ട്. മസാലകളും തേങ്ങാപരപ്പുമുള്ള വിഭവങ്ങൾ മാത്രമല്ല, പലപ്പോഴും നമ്മുടെ നാട്ടുഭക്ഷണങ്ങളിൽ പഴവർഗ്ഗങ്ങളും ചേർക്കാറുണ്ട്. അതിൽ ഏറ്റവും ജനപ്രിയമായൊരു വിഭവമാണ് മാങ്ങയിട്ട ...








