എത്ര കഴിച്ചാലും മതിവരില്ല, പക്ഷേ അധികമായാല്‍ മാമ്പഴവും വില്ലനാണ്, മാമ്പഴം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്
മാങ്ങ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പഴമാണ്, ഫലങ്ങളുടെ രാജാവായ മാമ്പഴം. കാത്തിരുന്ന മാമ്പഴ സീസണ്‍ വന്നെത്തിയിരിക്കുകയാണ്. നിരവധി മാമ്പഴ ഇനങ്ങളാണ് ഇത്തവണയും ...