അവന് 18 വയസ്സ് കഴിഞ്ഞു; മദ്യപിക്കുന്നതിൽ ഞങ്ങൾക്കില്ലാത്ത പ്രശ്‌നം എന്തിനാ അദ്ധ്യാപകർക്ക്; മകനെ രക്ഷിക്കാൻ എത്തിയ അമ്മ; കുറിപ്പ് വൈറൽ
എറണാകുളം: പ്രിൻസിപ്പാളായിരിക്കെ ക്യാമ്പസിൽ ഉണ്ടായ അനുഭവം പങ്കുവച്ച് മുൻ അദ്ധ്യാപകൻ മണി തുണ്ടിയിൽ. മക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ട് രക്ഷിതാക്കളിൽ നിന്നും നേരിട്ട അനുഭവമാണ് അദ്ദേഹം ...