മോദി വാരണാസിയുടെ സാംസ്കാരിക പൈതൃകം നശിപ്പിക്കുന്നു ; മണികർണിക ഘട്ടിന്റെ നവീകരണത്തിന് മോദിയെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
ലഖ്‌നൗ : വാരണാസിയിലെ മണികർണിക ഘട്ടിന്റെ നവീകരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നവീകരണം, വികസനം, സൗന്ദര്യവൽക്കരണം എന്നെല്ലാം പറഞ്ഞ് വാരണാസിയുടെ സാംസ്കാരിക പൈതൃകം ...








