മണിപ്പൂര്‍ ഭീകരാക്രമണം: ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ
ഡല്‍ഹി: നാഗാ തീവ്രവാദികള്‍ക്കെതിരേ കേന്ദ്രം സൈനികനീക്കം പരിഗണിക്കുന്നു. മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് സൈനിക നീക്കം പരിഗണിക്കുന്നത്.മണിപ്പൂരില്‍ സൈനിക വാഹനവ്യൂഹത്തിനുനേരേ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തില്‍ ഇരുപതു ...