മണിപ്പൂര്‍ ആക്രമണത്തിനു പിന്നിലെ മുഴുവന്‍ തീവ്രവാദികളേയും ഉടന്‍ കണ്ടെത്താന്‍ മോദിയുടെ ഉത്തരവ്
മണിപ്പൂരില്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയ തീവ്രവാദികളെ ഉടന്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടതായി വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അറിയിച്ചു. ...