മനീതി സംഘത്തെ ശബരിമലയിലെത്തിക്കാന്‍ രണ്ട് വാര്‍ത്താചാനലുകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; മലയാളി മാധ്യമപ്രവര്‍ത്തകന്‍ നീരീക്ഷണത്തില്‍
യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു ...