ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും നിതീഷ്‌കുമാറും ഇന്ന് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും
ഭരണപ്രതിസന്ധി രൂക്ഷമായ ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും നിതീഷ്‌കുമാറും ഇന്ന് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും. നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കണമെന്ന് മാഞ്ചി ഗവര്‍ണ്ണറോടാവശ്യപ്പെടും. 130 എംഎല്‍എമാരുടെ ...