സൈക്കിൾ പിന്നെയും വാങ്ങാലോ.. കുടുക്കപണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാം ക്ലാസുകാരൻ
വയനാട്: നാടിനെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് കുഞ്ഞുസഹായവുമായി രണ്ടാം ക്ലാസുകാരൻ. സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിയ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മലപ്പുറം ...