മകൾ ആത്മഹത്യ ചെയ്യാൻ കാരണം ആൺസുഹൃത്ത് ; കൊല്ലാൻ ക്വട്ടേഷൻ നൽകി അച്ഛൻ ; ഒടുവിൽ നാടകീയ അറസ്റ്റ്
തിരുവനന്തപുരം : മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ആൺസുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി പിതാവ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാർ രണ്ട് ലക്ഷം രൂപയ്ക്കാണ് മകളുടെ ആൺസുഹൃത്തിനെ ...