സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് സാങ്കതിക വിദ്യകള്‍ വളര്‍ത്തിയെടുക്കണ്ടതുണ്ടെന്ന് മനോഹര്‍ പരീക്കര്‍
ഡല്‍ഹി: ഇനി മുതല്‍ യുദ്ധങ്ങള്‍ പ്രധാനമായും അരങ്ങേറുക സൈബര്‍ സ്‌പേസിലായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭാവിയില്‍ രൂക്ഷമാകാന്‍ സാധ്യതയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഫലപ്രദമായി രാജ്യത്തെ ...