പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ
ഭരതൻ - ലോഹിതദാസ് കൂട്ടുകെട്ടിൽ 1990-ൽ പുറത്തിറങ്ങിയ 'വെങ്കലം' എന്ന സിനിമ മലയാളത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായി ഇന്നും നിലനിൽക്കുകയാണ്. ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാർ ഒരു ...








