സിനിമ-സീരിയല്‍ നടന് മനോജ് പിള്ള അന്തരിച്ചു; മരണം ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന്
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന് മനോജ് പിള്ള (43) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ദീര്‍ഘനാളുകളായി ഹൃദയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ് ...