തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന് മനോജ് പിള്ള (43) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. ദീര്‍ഘനാളുകളായി ഹൃദയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ് മനോജ് പിള്ള.
ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
Discussion about this post