മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 85 വയസ്സ് തികയുകയാണ്. അദ്ദേഹം ആരോഗ്യത്തോടെ ദീര്‍ഘായുസായിരിക്കട്ടെയെന്നാണ് മോദിയുടെ ആശംസാ ...