രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ; കേണൽ മൻപ്രീത് സിംഗിന്റെ വീരമൃത്യുവിൽ വിതുമ്പി ജൻമഗ്രാമം; അച്ഛന് അവസാന സല്യൂട്ട് നൽകാൻ കാത്ത് ആറ് വയസുകാരനും രണ്ട് വയസുകാരിയും
ശ്രീനഗർ:അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തിന് നഷ്ടമായത് ഭീകരവിരുദ്ധ ഓപ്പറേഷനിൽ വിദഗ്ധനായ യുവ സൈനിക ഓഫീസറെ. മുൻപും കശ്മീരിൽ ഭീകരരെ വധിച്ച് ധീരതയ്ക്കുളള സൈനിക പുരസ്‌കാരം ...