കമ്യൂണിസ്റ്റ് ഭീകരർക്ക് മേൽ ഇടിമിന്നലുകളാകാൻ ട്രാൻസ്‌ജെൻഡറുകൾ; ബസ്തർ ഫൈറ്റേഴ്സിന്റെ ഭാഗമായി ഒൻപതു പേർ
''എനിക്കിപ്പോൾ നീലാകാശം കാണാം, അതിന് മുകളിലുള്ള അവസരങ്ങൾ കാണാം'' റിയ മാണ്ഡവി പതുക്കെ കൈ നീട്ടി. പതിവുപോലെ നാണയത്തുട്ടുകൾക്കായുള്ള യാചന അല്ലായിരുന്നു അത്. കൈകൾക്ക് ബലമേറിയത് പോലെ, ...








