നാല് പേരെ കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി : തലയ്ക്ക് ഒരു കോടി വിലയിട്ട സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ
ന്യൂഡൽഹി : സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ. ബിഹാറിലെ ഗയയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷനിൽ മിശ്രയുടെ അടുത്ത അനുയായി ...








